സൈലൻ്റ് വാലി
- കേരളത്തിലെ ഏക നിത്യഹരിത മഴക്കാട്
- കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം
- 9.8 കി.മീ ഭാഗം ഇക്കോ സെൻസിറ്റിറ്) സോണായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ദേശീയോദ്യാനം
- ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശിയോ ദ്യാനം
- കേരളത്തിലെ ഏക കന്യാവനം.
- കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്.
- ഏറ്റവും കൂടുതൽ ദേശീയോദ്യാനം. ജൈവവൈവിധ്യമുള്ള
- പുരാണങ്ങളിൽ 'സൈരന്ധ്രിവനം' എന്ന പേരിൽ അറിയപ്പെടുന്ന ദേശീയോദ്യാനം.
- സൈലൻ്റ് വാലി ദേശീയോദ്യാനം സ്ഥിതി പാലക്കാട് ചെയ്യുന്ന ജില്ല - പാലക്കാട്
- സൈലൻ്റ് വാലി സ്ഥിതിചെയ്യുന്ന താലൂക്ക് - മണ്ണാർക്കാട്
- സൈലൻ്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം - 1984 (ഇന്ദിരാഗാന്ധി)
- സൈലൻ്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം - 1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി)
- സൈലൻ്റ്റ് വാലിയെ 'ബഫർ സോണായി' പ്രഖ്യാ പിക്കപ്പെട്ട വർഷം - 2007
- സൈലൻ്റ് വാലിയെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം - 1914
- പശ്ചിമഘട്ടം, നീലഗിരി കുന്നുകൾ എന്നിവയുടെ ഭാഗമായി വ്യാപിച്ചു കിടക്കുന്നു.
- സൈലൻ്റ്റ് വാലി ഉൾപ്പെടുന്ന ബയോസ്‌ഫിയർ റിസർവ്വ് - നീലഗിരി
- സൈലൻ്റ് വാലിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ ദേശീയോദ്യാനം - മുകുർത്തി
- സൈലൻ്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷു കാരൻ - റോബർട്ട് റൈറ്റ്
- ചീവീടുകളുടെ ശബ്ദമില്ലാത്തതിനാലാണ് സൈലൻ്റ് വാലിയ്ക്ക് ഈ പേര് ലഭിച്ചത്.
- വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുര ങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം
- സൈലൻ്റ് വാലിയിൽ കാണുന്ന അപൂർവ്വ യിനം പക്ഷി - ബ്ലാക്ക് ബുൾബുൾ
- സൈലൻ്റ് വാലിയിൽ കാണുന്ന അപൂർവ്വ യിനം ഓർക്കിഡ് - ഏറിയ ത്യാഗി
- സിംഹവാലൻ കുരങ്ങിൻ്റെ ശാസ്ത്രീയനാമം - മക്കാക സിലനസ്
- വെടിപ്ലാവുകളുടെ സാന്നിദ്ധ്യമാണ് സൈലൻ്റ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെ ടാൻ കാരണം.
- വെടിപ്ലാവിന്റെ ശാസ്ത്രീയനാമം - കുലിനിയ എക്സാറിലാറ്റ
- സൈലൻ്റ് വാലി നാഷണൽ പാർക്കിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2009
- സൈലൻ്റ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി - തൂതപ്പുഴ
- സൈലൻ്റ് വാലിയിൽ കൂടി ഒഴുകുന്ന നദി - കുന്തിപ്പുഴ
CODE: WP0002
Post a Comment