ഇരവികുളം - ദേശീയോദ്യാനം

ഇരവികുളം

  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം.
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം.
  • ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ദേശീയോദ്യാനം.
  • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം.
  • ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി (ദേവികുളം താലൂക്ക്)
  • ഇരവികുളം ദേശീയോദ്യാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കൊടുമുടി - ആനമുടി
  • ഇരവികുളത്തെ വന്യജീവി സങ്കേതമായി പ്രഖ്യാ പിക്കപ്പെട്ട വർഷം - 1975
  • ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്ക പ്പെട്ട വർഷം - 1978
  • വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ഇന ത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണകേന്ദ്രം
  • വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്
  • തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം - വരയാട്
  • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
  • വിനോദസഞ്ചാര കേന്ദ്രമായ രാജമല ഇരവികുള ത്തിന്റെ ഭാഗമാണ്.
  • കേരളത്തിലെ ആദ്യ ഫെർണേറിയം നിലവിൽ വന്നത് - ഇരവികുളം
  • ലക്കം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ദേശീയോ ദ്യാനം

CODE: WP0001

إرسال تعليق

Post a Comment (0)

أحدث أقدم